24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളപിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
Kerala

കേരളപിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

കേരളപിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ഭാഷ ദിന പ്രതിജ്ഞ ,കുട്ടികൾ അണിനിരന്ന കേരളം ഡിസ്പ്ലേ, ലഹരി വിരുദ്ധ മനുഷ്യചങ്ങല എന്നിവ നടന്നു.മനുഷ്യചങ്ങലയ്ക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പു ടാകം, ഹെഡ്മാസ്റ്റർ സാറ എൻ, പി ടി എ പ്രസിഡണ്ട് ജിം നമ്പു ടാകം എന്നിവർ നേതൃത്വം നൽകി

Related posts

എഐ കാമറ: സംസ്ഥാനത്ത്‌ വാഹനാപകട മരണം കുറഞ്ഞു, 56 വിഐപി വാഹനങ്ങൾ പിടിയിൽ

Aswathi Kottiyoor

കേരളത്തില്‍ 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഉത്രാടത്തിന് വിറ്റത് 116 കോടിയുടെ മദ്യം; 4 കോടിയുടെ വർധനവ്

Aswathi Kottiyoor
WordPress Image Lightbox