Uncategorized

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടിൽ നാൽപതോളം വിദ്യാർ ഥികൾ ആശുപത്രിയിൽ

കൽപ്പറ്റ: വയനാട് ബത്തേരിയിൽ നാൽപതോ ളും വിദ്യാർഥികൾ ആശുപത്രിയിൽ.കോളിയാ ടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാർഥികളാണ് ബത്തേരി താലൂക്ക് ആശു പത്രിയിൽ ചികിത്സയിലുള്ളത്.

പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്നാ ണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് ക്ഷ്യവിഷബാധയേറ്റതാണോ അതോ വൈറൽ പനിയാണോ എന്നതിൽ സ്ഥിരീകര ണമായില്ല.

ഇവരുടെ സാമ്പിളുകൾ വിശദപരിശോധന യ്ക്കായി ശേഖരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനി ടെ 150ഓളം കുട്ടികൾ വിവിധ ആശുപത്രികളി ലായി ചികിത്സ തേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button