27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പാനൂർ വടക്കേ പൊയിലൂരിൽ അമ്മയെ വെട്ടി പരിക്കേൽപ്പിച്ച മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala

പാനൂർ വടക്കേ പൊയിലൂരിൽ അമ്മയെ വെട്ടി പരിക്കേൽപ്പിച്ച മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാനൂർ :അമ്മയെ വെട്ടി പരിക്കേൽപ്പിച്ച മകൻ പോലീസിനെ കണ്ടപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പാനൂർ വടക്കേ പൊയിലൂരിലെ ജാനുവിനെ വെട്ടിപ്പരിക്കൽപ്പിച്ച മകൻ നിഖിൽ രാജ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

30 ആഴ്‌ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി.

Aswathi Kottiyoor

മറ്റ് പെൻഷനില്ലാത്തവർക്ക് 1000 രൂപ കൈത്താങ്ങ്

Aswathi Kottiyoor

കേരളത്തിന് ലോട്ടറി വരുമാനം 559.64 കോടി; മദ്യ നികുതി 12,700 കോടി

Aswathi Kottiyoor
WordPress Image Lightbox