Uncategorized

എടൂർ വികാസ് ഭവൻ സ്പെഷ്യൽ സ്കൂളിലെ പാചക സിലിണ്ടറിന് തീപിടുത്തം.

എടൂർ വികാസ് ഭവൻ സ്പെഷ്യൽ സ്കൂളിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചു തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി തീയണച്ചു. സംയോജിതമായ ഇടപെടലിനെ തുടർന്ന് വലിയ അപകടം ഒഴിവാകുകയായിരുന്നു സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button