24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വ്യാ​ജ ജീ​ര​ക നി​ർ​മാ​ണ​ശാ​ല പോ​ലീ​സ് ക​ണ്ടെ​ത്തി.
Uncategorized

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വ്യാ​ജ ജീ​ര​ക നി​ർ​മാ​ണ​ശാ​ല പോ​ലീ​സ് ക​ണ്ടെ​ത്തി.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വ്യാ​ജ ജീ​ര​ക നി​ർ​മാ​ണ​ശാ​ല പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ഞ്ച്‌​വാ​ല‌​യി​ലെ മ​ന്ദ​ൻ​പൂ​ർ മേ​ഖ​ല​യി​ലാ​ണ് 348 കി​ലോ​ഗ്രാം വ്യാ​ജ ജീ​ര​കം ക​ണ്ടെ​ത്തി​യ​ത്.

ഇ​ഷ്ടി​ക​പ്പൊ​ടി, പു​ല്ല്, ശ​ർ​ക്ക​ര എ​ന്നി​വ ചേ​ർ​ത്താ​ണ് വ്യാ​ജ ജീ​ര​കം നി​ർ​മി​ച്ച​ത്. 25 ചാ​ക്ക് ഇ​ഷ്ടി​ക​പ്പൊ​ടി, 35 ചാ​ക്ക് പു​ല്ല്, 25 ചാ​ക്ക് ശ​ർ​ക്ക​ര എ​ന്നി​വ ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. വ്യാ​ജ ശ​ർ​ക്ക​ര ക​ട​ത്താ​നാ​യി നി​ര​വ​ധി ട്ര​ക്കു​ക​ൾ നി​ർ​മാ​ണ​ശാ​ല​യു​ടെ പ​രി​സ​ര​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

ജനവാസമേഖലയിലെ വന്യജീവി ആക്രമണം; ആറ് ആവശ്യങ്ങളുമായി കേരളം

Aswathi Kottiyoor

കാസർഗോഡ് കുമ്പളയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രികൻ മരിച്ചു

Aswathi Kottiyoor

തിരുവനന്തപുരത്ത് ബൈക്ക് സ്കൂട്ടറിൽ ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന 60 വയസുകാരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox