24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഉപജില്ല ഫുട്ബോള്‍ ജൂനിയര്‍ ഗേള്‍സ് ഒന്നാം സ്ഥാനം കേളകം സെന്‍റ് തോമസ് എച്ച് എസ് എസിന്*
Kerala

ഉപജില്ല ഫുട്ബോള്‍ ജൂനിയര്‍ ഗേള്‍സ് ഒന്നാം സ്ഥാനം കേളകം സെന്‍റ് തോമസ് എച്ച് എസ് എസിന്*


*കേളകം: ഇരിട്ടി ഉപജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തില്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പേരാവൂര്‍ സെന്‍റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളാണ് രണ്ടാം സ്ഥാനം നേടിയത്. പേരാവൂര്‍ തുണ്ടി സ്കൂളില്‍വെച്ചാണ് മത്സരം നടന്നത്.*

Related posts

കുടുംബശ്രീ തെരഞ്ഞെടുപ്പ്‌ മാറ്റിയ ജില്ലകളിൽ നിലവിലെ സിഡിഎസിന്‌ തുടരാം

Aswathi Kottiyoor

നെല്ലുസംഭരണം സുഗമമാക്കാൻ സപ്ലൈകോ ചർച്ച നടത്തി

Aswathi Kottiyoor

സംസ്ഥാനത്ത് രാത്രികാല വിനോദസഞ്ചാരം ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
WordPress Image Lightbox