22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ലഹരി വിരുദ്ധ റാലി നടത്തി.
Kelakam

ലഹരി വിരുദ്ധ റാലി നടത്തി.

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും എൻഎസ്എസ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി.സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് റാലി ഉദ്ഘാടനം ചെയ്തു. റാലി സ്കൂളിൽ നിന്നും ആരംഭിച്ച് കേളകം ടൗണിലൂടെ തിരികെ സ്കൂളിലെത്തി. അധ്യാപകരായ ഏസി ഷാജി, കെ വി ബിജു , ജിനു ഏലിയാസ് , സ്മിത കേളോത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. റാലിയോടനു ബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമാണവും പ്രദർശനവും നടന്നു.

Related posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ ധര്‍ണ സമരം നടത്തി.

Aswathi Kottiyoor

ഇൻസൈറ്റ് – 2021: അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വെബിനാർ സംഘടിപ്പിച്ചു.

Aswathi Kottiyoor

ജൈവ വൈവിധ്യ പഠന ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox