24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • യുവാവ് കുളത്തിൽ മുങ്ങി മരിച്ചു പേരാവൂർ :
Uncategorized

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു പേരാവൂർ :

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു പേരാവൂർ : ആലച്ചേരി എടക്കോട്ട വരിക്കോളി സദാനന്ദൻ ബിന്ദു ദമ്പതികളുടെ മകൻ സിബിൻ ( 25 ) പുത്തലത്ത് പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനത്തിനിടയിൽ മുങ്ങി മരിച്ചു . ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം . സഹോദരി : മാളവിക .

Related posts

പാരിപ്പള്ളിയിൽ തെരുവുനായ്ക്കൾ മൃതദേഹ ഭാഗങ്ങൾ ഭക്ഷിച്ച സംഭവം: ആളെ തിരിച്ചറിഞ്ഞു

Aswathi Kottiyoor

ക്ഷേത്രത്തിൽ ഒറ്റയ്ക്ക് പോവുന്ന പ്രായമായവർ പ്രധാന ടാർഗറ്റ്, വേഷം മാറിയെത്തി മാല മോഷണം പതിവ്; അറസ്റ്റ്

Aswathi Kottiyoor

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-കേരളാ ബാങ്ക് ലോൺ മേള; ഇപ്പോള്‍ അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox