30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • താമരശേരിയിൽ കാണാതായ എട്ട്‌ വയസുകാരന്റെ മൃതദേഹം പുഴയിൽ
Kerala

താമരശേരിയിൽ കാണാതായ എട്ട്‌ വയസുകാരന്റെ മൃതദേഹം പുഴയിൽ

താമരശേരി അണ്ടോണയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വെള്ളച്ചാലിൽ വീട്ടിൽ മുഹമ്മദ് അമീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. വീടിന് പുറകിലെ പുഴയിൽ വീണോ എന്ന സംശയത്തെ തുടർന്ന് പൊലീസും ഫയർ ഫോ‌ഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Related posts

റോഡ് ജനങ്ങള്‍ക്ക് വേണ്ടിയാണ്; മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം കുഴിയടച്ചാല്‍ പോരാ’; ഉദ്യോഗസ്ഥര്‍ക്ക് മുഹമ്മദ് റിയാസിന്റെ മുന്നറിയിപ്പ്*

Aswathi Kottiyoor

ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇരിട്ടിയിൽ

Aswathi Kottiyoor

പുതുമുഖപ്പടയുമായി രണ്ടാം പിണറായിയുടെ സത്യപ്രതിജ്ഞ ഇന്ന്……….

Aswathi Kottiyoor
WordPress Image Lightbox