Uncategorized

കേരള വ്യാപാര വ്യവസായി ഏകോപന സമിതി കേളകം പഞ്ചാ യത്ത് യൂണിറ്റ് വാർഷികം ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

കേളകം: കേരള വ്യാപാരി വ്യവസാ യി ഏകോപന സമിതി കേളകം യൂണിറ്റിന്റെ വാർഷിക ആഘോഷവും തിരഞ്ഞെടപ്പും നടത്തി . കേളകം ഡെൻസ് പാരഡൈസ് ഹോട്ടലിൽ നടന്ന ചടങ്ങ് ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ് ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡ ന്റ് എം.എസ്. തങ്കച്ചൻ അധ്യക്ഷ ത വഹിച്ചു. സെക്രട്ടറി ബിജു വർ ഗീസ് റിപ്പാർട്ട് അവതരണം, വരവ് ചെലവ് കണക്ക് അവതരണം എ ന്നിവ നടത്തി. കെ.പി. സിബി, ട്ര ഷറർ ജോഷി ജോർജ്, സംസ്ഥാ
ന കമ്മിറ്റിയംഗം സി.എം. ജോസ ഫ്, മേഖല പ്രസിഡന്റ് എസ്.ജെ. തോമസ്, ദീപേഷ് നെടുപുറംചാ ൽ, മനോജ് കൊളക്കാട്, പ്രജീഷ് പൊന്നോൻ, വി.ഐ. സെയ്തുകുട്ടി എന്നിവർ സംസാരിച്ചു.
യൂനിറ്റിലെ സീനിയർ മെംബർ കെ.എൻ. സുകുമാരനെ ദേവസ്യ മേച്ചേരി പൊന്നാടയണിയിച്ച് ആ ദരിച്ചു. പി. നാണു മാസ്റ്റർ ഗിഫ്റ്റ് വിതരണ ഉദ്ഘാടനം നടത്തി.പ്ര സിഡൻ്റായി എം.എസ്. തങ്കച്ചൻ, സെക്രട്ടറിയായി കെ.പി. സിബി, ട്രഷററായി പൗലോസ് പൊട്ടക്ക ൽ എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button