Uncategorized
അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് ഇന്ന് മുതൽ കുനിത്തലയിൽ

കുനിത്തല സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നാമത്ത് ബാലൻ,പി കെ രാജു,നന്ത്യത്ത് അശോകൻ,കോഴിപ്പുറം ദീപേശന് എന്നിവരുടെ സ്മരണക്കായി ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫിക്കുഉള അഞ്ചാമത് പേരാവൂർ വോളി ഫെസ്റ്റ് ഇന്നും നാളെയും കുനിത്തല വോളിബോൾ ഗ്രൗണ്ടിൽ വച്ച് നടക്കും.




