Uncategorized

പൊന്നാനി ഹാർബർ പരിസരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ ആണ് മരിച്ചത്.
രായിൻമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യയാണ് ഫാത്തിമ. കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button