Uncategorized

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ
സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 60 കിലോ കഞ്ചാവ് പിടികൂടി. പ്ലാറ്റ്ഫോമിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആർപിഎഫ് സിപിഡിഎസ് വിഭാഗമാണ് പരിശോധന നടത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button