Uncategorized
അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടിന് സമീപം താന്നിക്കുന്നിലെ
മഠത്തിപറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (55) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറത്ത് കൊലപ്പെടുത്തിയത്




