24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി.
Kerala Uncategorized

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി.

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി കടന്നുവന്ന പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം നടത്തി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, വാർഡ് മെമ്പർ അഡ്വ.ബിജു പെരുമ ത്തറ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ.സി സി സന്തോഷ് അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, ഹെഡ് മാസ്റ്റർ എം വി മാത്യു, മാസ്റ്റർ ആൽവിൻ ജോർജ്, ശ്രീമതി അനിത ആർ എന്നിവർ സംസാരിച്ചു . തുടർന്ന് രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ഒരുക്കിയ കലാപരിപാടികളും പി ടി എ യുടെ വക മധുരവിതരണവും നടന്നു.

Related posts

‘സംവിധായകൻ രഞ്ജിത്ത് ആരോപണങ്ങളിൽ അന്വേഷണം നേരിടണം’; വിമർശനവുമായി നടി ഉഷ ഹസീന

Aswathi Kottiyoor

വളവുകളില്‍ വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ –

Aswathi Kottiyoor

ഫെബ്രുവരി 21 മുതല്‍ സ്‌കൂളുകളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ ക്ലാസ്; വിശദാംശങ്ങളറിയാം

Aswathi Kottiyoor
WordPress Image Lightbox