34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • കർഷക ദിനം – ഡോ. കെ.വി. ദേവദാസിനെ ആദരിച്ചു
Kerala

കർഷക ദിനം – ഡോ. കെ.വി. ദേവദാസിനെ ആദരിച്ചു

ഇരിട്ടി: ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇരിട്ടി മഹാത്മാഗാന്ധി കോളേജ് ഭൂമിത്ര സേന ക്ലബിന്റെ നേതൃത്വത്തിൽ കോളേജിലെ റിട്ട. പ്രൊഫസറും കര്ഷകനുമായ ഡോ. കെ.വി. ദേവദാസിനെ ആദരിച്ചു. അദ്ദേഹത്തിൻറെ കീഴൂരിലുള്ള കൃഷിയിടത്തിൽ വെച്ച് പ്രിൻസിപ്പൾ ഇൻ ചാർജ്ജ് ഡോ. ഷിജോ എം ജോസഫ് അദ്ദേഹത്തെ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. ഭൂമിത്രസേന ക്ലബ് കൺവീനർ പി.പ്രിയങ്ക, വളണ്ടിയർമാരായ സി. ഹസീന, ടി.എം. വിദ്യ, ജസ്‌ന ജെയിംസ്, സുമേഷ്‌കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Related posts

‘റോഡ്‌ സുരക്ഷയ്‌ക്ക്‌ ജനങ്ങളുടെ സഹകരണം അനിവാര്യം’ : മുഖ്യമന്ത്രി

Aswathi Kottiyoor

വേഗപരിധി കുറച്ചത് അപകടങ്ങൾ കുറയ്ക്കാൻ: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

നെല്ല്‌ സംഭരണം: പിആർഎസ്‌ വായ്‌പയായി തുക നൽകാൻ സപ്ലൈകോ

Aswathi Kottiyoor
WordPress Image Lightbox