30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പഴശ്ശി മ്യൂസിയം ദേവസ്വം മന്ത്രി സന്ദർശിച്ചു
Kerala

പഴശ്ശി മ്യൂസിയം ദേവസ്വം മന്ത്രി സന്ദർശിച്ചു

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച പഴശി മ്യൂസിയം ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് സന്ദര്‍ശിച്ചു. എം. എല്‍. എ അഡ്വക്കേറ്റ് സണ്ണി ജോസഫ്, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഗോഗുലം ഗോപാലന്‍, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി ഉള്‍പ്പെടെയുള്ളവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Related posts

തമിഴ്​നാട്ടിൽ ഭിന്നശേഷിക്കാർക്ക്​ ‘വർക്​ഫ്രം ഹോം’ പദ്ധതി; എം കെ സ്റ്റാലിൻ

Aswathi Kottiyoor

മെഡിക്കൽ കോളേജ് ഫ്ളൈ ഓവർ നാളെ (ഓഗസ്റ്റ് 16) മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Aswathi Kottiyoor

അത്‌ വ്യാജൻ, കെഎസ്‌ഇബി അല്ല: ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക

Aswathi Kottiyoor
WordPress Image Lightbox