24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ്ആരംഭിച്ചു*
Kelakam Uncategorized

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ്ആരംഭിച്ചു*


കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2022ആഗസ്റ്റ് 12 മുതൽ 18 വരെ നീണ്ടു നിൽക്കുന്ന സ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.ടി.അനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ്
പ്രസിഡണ്ട് എം സജീവ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ എൻ. ഐ ഗീവർഗ്ഗീസ് , സ്കൂൾ മാനേജർ റവ.ഫാ.ബിനു ജോസഫ് , വാർഡ് മെമ്പർ സുനിത വാത്യാട്ട്, ഹെഡ് മാസ്റ്റർ എം.വി മാത്യു, പ്രോഗ്രാം ഓഫീസർ ഏ സി ഷാജി, അനിത ആർ , സിസ്റ്റർ മേരി കെ.ജി, സൾട്ടൻ മാത്യു, മാസ്റ്റർ ആമോസ് എന്നിവർ സംസാരിച്ചു. 7 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾ , മോട്ടിവേഷൻ ക്ലാസുകൾ, ബോധവൽക്കരണ ക്ലാസുകൾ, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, എന്നിവ നടത്തുന്നുണ്ട്.

Related posts

ശബരിമലയില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം

Aswathi Kottiyoor

ഭക്ഷ്യവിഷബാധയാരോപിച്ച് മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് പൊലീസുകാരൻ; വധശ്രമത്തിന് കേസെടുത്തു

Aswathi Kottiyoor

ശക്തമായ വേനൽ മഴ മലബാറിലേക്ക്, 2 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; കൂടുതൽ പ്രദേശങ്ങളിൽ മഴക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox