22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അഗ്നി സേവാ മെഡൽ നേടി അശോകൻ എൻ. ജി
Kerala

അഗ്നി സേവാ മെഡൽ നേടി അശോകൻ എൻ. ജി

അഗ്നി രക്ഷാ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ നടത്തിയവർക്കുള്ള 2022ലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശിഷ്ട അഗ്നിശമന സേവാ മെഡലുകൾ പ്രഖ്യാപിച്ചു. വള്ളിത്തോട് സ്വദേശി അസിസ്റ്റന്റ് സ്റ്റേഷൻ അശോകൻ എൻ. ജിയാണ് അർഹനായത്.

Related posts

കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്തെ കമ്പോളങ്ങളെ കുറിച്ചുള്ള സർവേയ്ക്കു തുടക്കമായി

Aswathi Kottiyoor

കെഎസ്ആർടിസി ടിക്കറ്റ് ചാർജ് ഫോൺ പേ വഴി; ഇന്നു മുതൽ

Aswathi Kottiyoor
WordPress Image Lightbox