24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു.
Peravoor

പേരാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു.

പേരാവൂർ: പേരാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോണ്ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു. സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി പേരാവൂരിൽ രാവിലെ 9 മണിക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അജ്നാസ് പടിക്കലക്കണ്ടി പതാക ഉയർത്തി.
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൻറെ ഭാഗമായി ഇൻകാസ് ഖത്തർ സുഹൃത്തുക്കൾ സമാഹരിച്ച ധനസഹായം ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ കൃപാ ഭവൻ ഡയറക്ടർ സന്തോഷിന് കൈമാറി.
ബ്ലോക്ക് യൂത്ത് കോൺഗ്രസ് സെക്രട്ടറി സജിർ. യൂത്ത് കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ രജ്ഞുഷ.പി.സി.ശഹീദ്. ഫൈനാസ്. വാസു. അഫ്സൽ. ജബിറ്റ്. ഇൻകാസ് ഖത്തർ പ്രതിനിധി ജനിറ്റ് എന്നിവർ പങ്കെടുത്തു.

Related posts

ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരും: മന്ത്രി വീണാ ജോര്‍ജ് തീപിടിത്തം, കോവിഡ്, പകര്‍ച്ചവ്യാധി പ്രതിരോധം: എറണാകുളം ജില്ലയില്‍ സമഗ്രയോഗം

Aswathi Kottiyoor

ബിജെപി ചെങ്കൽ ക്വാറി ഉപരോധിച്ചു

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രിക്ക് കോവിഡ് ഐസൊലേഷൻ വാർഡ് അനുവദിച്ച് ഉത്തരവിറങ്ങി

Aswathi Kottiyoor
WordPress Image Lightbox