25.9 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • കുടുംബ ക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു.
Kelakam Uncategorized

കുടുംബ ക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു.

കേളകം: സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്ത അഭിമുഖത്തിൽ കേളകം പൂവത്തിൻ ചോലയിലെ കുടുംബക്ഷേമ ഉപ കേന്ദ്ര പരിസരം വൃത്തിയാക്കി .പി ടി എ പ്രസിഡൻറ് ശ്രീ. സന്തോഷ് സി സി അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ.ബിജു പെരുമത്തറ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ ബിനു ജോസഫ് , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ . ഏ സി ഷാജി എന്നിവർ സംസാരിച്ചു അധ്യാപകരായ ശ്രീ കെ വി ബിജു സ്മിത കേളോത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹയർ സെക്കണ്ടറി വിഭാഗത്തിലെ 25 സ്കൗട്ട് ആൻഡ് ഗൈഡ് കളും 25 എൻഎസ്എസ് വോളണ്ടിയർമാരും ചേർന്നാണ് കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പരിസരം വൃത്തിയാക്കിയത്.

Related posts

വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

മ​ല​യോ​ര​ത്ത് സാ​ന്നി​ധ്യ​മ​റി​യി​ച്ച് സീ​ത​പ്പ​ഴ​ത്തി​ന്‍റെ ബ്ര​സീ​ലി​യ​ൻ ബ​ന്ധു ‘റൊ​ളീ​നി​യ’

Aswathi Kottiyoor

വൻ മയക്കു മരുന്ന് വേട്ട; മൂന്നു പേർ കോസ്റ്റ് ഗാർഡ് പൊലീസിന്‍റെ പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox