Uncategorized
എന്തൊരു കള്ളമാണ് മുസ്ലീം ലീഗേ… പണിതു നൽകിയ വീടുകളിൽ താമസം തുടങ്ങിയെന്ന പ്രചാരണം തെറ്റ്

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി നൽകിയ വീടുകളിൽ താമസം തുടങ്ങിയെന്ന രീതിയിൽ ലീഗ് നടത്തുന്ന പ്രചാരണം പൊളിയുന്നു. മുസ്ലീം ലീഗ് പണിത വീടുകളിൽ ഇതുവരെ ആരും താമസം തുടങ്ങിയിട്ടില്ല. ലീഗിൻറെ വീടുകളിൽ ദുരന്തബാധിതർ താമസിച്ചു എന്ന പ്രചാരണമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. കൈമാറിയവീടുകളുടെ നിർമ്മാണ പ്രവർത്തികളിൽ പലതും ബാക്കിയാണ്.
മതിലുകൾ ദുരന്തബാധിതർ സ്വന്തമായി നിർമിക്കണമെന്നാണ് നിർദ്ദേശം. കുടിവെള്ള പദ്ധതിയും പൂർത്തിയായിട്ടില്ല. ഇതിനെപ്പറ്റിയുന്നും കൃത്യമായ വിവരങ്ങൾ നൽകാനും മുസ്ലീം ലീഗ് തയ്യാറായിട്ടില്ല. ഇതാണ് മുസ്ലീം ലീഗ് താമസം ആരംഭിച്ചെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയത്.




