Uncategorized

പാലക്കാട്ട് നിന്ന് വിനോദയാത്രക്ക് പോയ 14കാരിയെ ചിക്ക്‌മംഗളൂരിൽ കാണാതായി

പാലക്കാട്: പാലക്കാട് നിന്നും വിനോദ യാത്രക്ക് പോയ കുട്ടിയെ ചിക്ക്‌മംഗളൂരിൽ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്.

ചിക്ക‌മംഗളൂരു മണിക്കധാര വ്യൂപോയിന്റിൽ 40 അംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. വനത്തിൽ ഉൾപ്പെടെ തിരച്ചിൽ തുടരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button