• Home
  • kannur
  • ബ​ഫ​ര്‍​സോ​ണ്‍: സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹം: സ​ണ്ണി ജോ​സ​ഫ്‌ എം​എ​ല്‍​എ
kannur

ബ​ഫ​ര്‍​സോ​ണ്‍: സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹം: സ​ണ്ണി ജോ​സ​ഫ്‌ എം​എ​ല്‍​എ

ഇ​രി​ട്ടി: വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ ചു​റ്റി​ലും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം വ​രെ ബ​ഫ​ർ സോ​ൺ ആ​കാ​മെ​ന്ന 2019ലെ ​മ​ന്ത്രി​സ​ഭാ തീ​രു​മാ​നം തി​രു​ത്താ​നു​ള്ള സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് സ​ണ്ണി ജോ​സ​ഫ്‌ എം​എ​ല്‍​എ. ഈ ​തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന് 2019 ഒ​ക്‌​ടോ​ബ​ർ 31ന് 29-ാം ​ന​മ്പ​റാ​യി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും തി​രു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ താ​ൻ ഉ​ന്ന​യി​ച്ച വി​ഷ​യ​മാ​ണി​ത്. പി​ന്നീ​ട് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലൂ​ടെ നി​യ​മ​സ​ഭ​യി​ൽ അ​ടു​ത്ത ദി​വ​സം ഉ​ന്ന​യി​ച്ചു. വ​നം​വ​കു​പ്പി​ന്‍റെ ച​ർ​ച്ച​യി​ലും പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. നി​ര​വ​ധി ത​വ​ണ നി​യ​മ​സ​ഭ​യി​ൽ ഉ​യ​ർ​ത്തി​യ വി​ഷ​യ​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത് ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്തും നി​യ​മ​പ​ര​മാ​യ വ​സ്തു​ത മ​ന​സി​ലാ​ക്കി​യു​മാ​ണെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

കണ്ണൂർ ജില്ലയില്‍ 486 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

കണ്ണൂർ ഗവ. മെ​ഡി​ക്കൽ കോ​ള​ജ് കോന്പൗണ്ടിൽ പാ​ര്‍​ക്കിം​ഗ് ഫീ​സ്

Aswathi Kottiyoor

വിക്കിപീഡിയ പേജ് :കണ്ണൂര്‍ ജില്ലയില്‍ രണ്ടാം സ്ഥാനം

Aswathi Kottiyoor
WordPress Image Lightbox