24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്ന് 1,488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Kerala

സംസ്ഥാനത്ത് ഇന്ന് 1,488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,488 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 18 പേർ രോഗം പിടിപെട്ടു മരിച്ചു. തിരുവനന്തപുരം ജില്ലയിലാണു കൂടുതൽ രോഗികൾ. 364 പേർക്കു രോഗം പിടിപെട്ടു. എറണാകുളം ജില്ലയിൽ 337 പേർക്കു രോഗം സ്ഥിരീകരിച്ചു.

Related posts

ഉയരുന്നു 13 റെയില്‍വേ മേല്‍പ്പാലം , ചെലവ് 251.48 കോടി ; ലക്ഷ്യം 0 ലെവല്‍ ക്രോസ്

Aswathi Kottiyoor

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധനവ്

Aswathi Kottiyoor

കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്……………

Aswathi Kottiyoor
WordPress Image Lightbox