24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല വ​ർ​ധി​ച്ചു.
Kerala

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല വ​ർ​ധി​ച്ചു.

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,630 രൂ​പ​യും പ​വ​ന് 37,040 രൂ​പ​യു​മാ​യി.

ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല മാ​റു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ പ​വ​ന് 80 രൂ​പ വ​ർ​ധി​ച്ച ശേ​ഷം ഉ​ച്ച​യോ​ടെ പ​വ​ന് 320 രൂ​പ കു​റ​ഞ്ഞി​രു​ന്നു.

Related posts

സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ടാക്‌സി ‘കേരള സവാരി’ കൊച്ചി, തൃശൂര്‍ നഗരങ്ങളിലേക്കും

Aswathi Kottiyoor

പ്രീ പ്രൈമറിയും അന്താരാഷ്ട്ര നിലവാരത്തിൽ

Aswathi Kottiyoor

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധനവ്

Aswathi Kottiyoor
WordPress Image Lightbox