24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തിരുവോണം ബമ്പർ 2022; ജില്ലാതല വിൽപന ഉദ്ഘാടനം 18ന്
Kerala

തിരുവോണം ബമ്പർ 2022; ജില്ലാതല വിൽപന ഉദ്ഘാടനം 18ന്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലാദ്യമായി 25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന തിരുവോണം ബമ്പർ 2022 ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് വിൽപന ഉദ്ഘാടനം ജൂലൈ 18 തിങ്കൾ ഉച്ച 12 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ നിർവഹിക്കും. കോർപ്പറേഷൻ വിദ്യാഭ്യാസ-കായിക സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷനാവും. എ. ഡി. എം കെ. കെ ദിവാകരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇകെ പത്മനാഭൻ, ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം സിപി രവീന്ദ്രൻ, ട്രേഡ് യൂനിയൻ പ്രതിനിധികൾ സംബന്ധിക്കും.

Related posts

പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്ക് പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ ചേരാം

Aswathi Kottiyoor

സംസ്ഥാനം വാങ്ങിയത്‌ 10 ലക്ഷം ഡോസ്‌ വാക്‌സിൻ ; 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക്‌ വിതരണം ചെയ്തത് 10.13 ലക്ഷം ഡോസ്‌.

Aswathi Kottiyoor

കണിച്ചാർ കാളികയത്ത് കടുവയെ കണ്ടതായി റബ്ബർ ടാപ്പിങ്ങ് തൊഴിലാളി

Aswathi Kottiyoor
WordPress Image Lightbox