24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ക​ന​ത്ത മ​ഴ: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി
Kerala

ക​ന​ത്ത മ​ഴ: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച അ​വ​ധി. റ​സി​ഡ​ൻ​ഷ്യ​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി ന​ൽ​കി​യ​ത്.

മ​ല​പ്പു​റം നി​ല​മ്പൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജ് അ​ട​ക്കം എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ടം വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

ഇടുക്കി ജില്ലയിലും മഴ ശക്തമായതിനെ തുടർന്ന് ഇടുക്കി, ദേവികുളം താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ബൈസൺവാലി- ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

Related posts

സംസ്ഥാനത്ത് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

രഞ്‌ജിത്ത്‌ വധക്കേസ്‌: രണ്ട്‌​ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

Aswathi Kottiyoor
WordPress Image Lightbox