24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഗവ യു.പി സ്കൂൾ അടയ്ക്കാത്തോട്, വനിതാ ശിശു വികസന വകുപ്പ്
Kerala

ഗവ യു.പി സ്കൂൾ അടയ്ക്കാത്തോട്, വനിതാ ശിശു വികസന വകുപ്പ്

ഗവ യു.പി സ്കൂൾ അടയ്ക്കാത്തോട്, വനിതാ ശിശു വികസന വകുപ്പ് ,ഐസിഡിഎസ് പേരാവൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂലൈ 12 മലാല ദിനത്തോടനുബന്ധിച്ച് യുപി സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി ‘കൗമാരത്തിലേക്ക് കടക്കുമ്പോൾ ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബോധവൽക്കരണ ക്ലാസ് നടത്തി സ്കൂൾ കൗൺസിലർ ദിവ്യ പി ബേബി ക്ലാസ് നയിച്ചു.

Related posts

പൊതുകടത്തിൽ കേരളം ഒൻപതാം സ്ഥാനത്ത്

Aswathi Kottiyoor

ഇരിക്കൂർ മണ്ണൂർ റബ്ബർ തോട്ടത്തിൽ തീ പിടുത്തം.

Aswathi Kottiyoor

കുട്ടനാട്ടിൽ കരയിലും വെള്ളത്തിലും മൊബൈൽ മെഡിക്കൽ ടീമുകൾ

Aswathi Kottiyoor
WordPress Image Lightbox