27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ജീവൻ പെയിൻ ആൻഡ് പാലിയേറ്റീവ് ; സൗജന്യ ക്യാൻസർ ഒ. പി ക്ലിനിക് ഞായറാഴ്ച
Kelakam

ജീവൻ പെയിൻ ആൻഡ് പാലിയേറ്റീവ് ; സൗജന്യ ക്യാൻസർ ഒ. പി ക്ലിനിക് ഞായറാഴ്ച

കേളകം പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രവർത്തിക്കുന്ന ജീവൻ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിൽ വച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതൽ കണ്ണൂർ മലബാർ കാൻസർ സെൻററിലെ ഡോക്ടർ ലതീഷ് കുമാർ ക്യാൻസർ രോഗികൾ, കിടപ്പുരോഗികൾഎന്നിവരെ പരിശോധിച്ച് സൗജന്യമായി മരുന്നു നൽകുന്നു. വിശദ വിവരങ്ങൾക്ക്: 9562168831

Related posts

കേളകം വില്ലേജ് ഓഫീസിനു സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം……….

Aswathi Kottiyoor

മഞ്ഞിൽ പുതച്ച് പാലുകാച്ചിമല

Aswathi Kottiyoor

അ​മ്പാ​യ​ത്തോ​ട് പ​ട്ട​യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

Aswathi Kottiyoor
WordPress Image Lightbox