25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇ​ന്നു മ​ഴ കു​റ​യും, നാ​ളെ​യും മ​റ്റ​ന്നാ​ളും ക​ന​ത്ത മ​ഴ
Kerala

ഇ​ന്നു മ​ഴ കു​റ​യും, നാ​ളെ​യും മ​റ്റ​ന്നാ​ളും ക​ന​ത്ത മ​ഴ

ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ന്ന കാ​​​ല​​​വ​​​ർ​​​ഷം വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ​​​ടെ ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ഇ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ കു​​​റ​​​യു​​​മെ​​​ങ്കി​​​ലും നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളും അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാലാവസ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

തെ​​​ക്ക​​​ൻ ഗു​​​ജ​​​റാ​​​ത്ത് തീ​​​രം മു​​​ത​​​ൽ വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ളം വ​​​രെ സ​​​ജീ​​​വ​​​മാ​​​യി തു​​​ട​​​രു​​​ന്ന ന്യൂ​​​ന​​​മ​​​ർ​​​ദ പാ​​​ത്തി​​​യാ​​​ണ് കാ​​​ല​​​വ​​​ർ​​​ഷം ശ​​​ക്തി​​​പ്പെ​​​ടാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ൽ, വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ​​​ടെ ഇ​​​തു ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​മെ​​​ന്നാ​​​ണ് നി​​​ല​​​വി​​​ലെ നി​​​ഗ​​​മ​​​നം.

ഇ​​​ന്ന് വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​​ണ്ട്. എ​​​ന്നാ​​​ൽ, തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലും മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലും മ​​​ഴ കു​​​റ​​​യും. ആ​​​റ് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

Related posts

ഫ്ളിപ്കാർട്ടും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനും കൈകോർക്കുന്നു

Aswathi Kottiyoor

സ്‌കൂൾ പാഠപുസ്‌തകം പരിഷ്‌കരിക്കാൻ സമിതി ; കെ കസ്‌തൂരിരംഗൻ അധ്യക്ഷന്‍.

Aswathi Kottiyoor

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ മരിച്ചു; രക്ഷിക്കാനായത് ഇരട്ടക്കുട്ടികളിലെ പെണ്‍കുട്ടിയെ മാത്രം*

Aswathi Kottiyoor
WordPress Image Lightbox