24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂര്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം
kannur

കണ്ണൂര്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

കണ്ണൂര്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബസിന്‍റെ സമയക്രമം തെറ്റിച്ചെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. പിന്നാലെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു.

Related posts

യു​ഡി​എ​ഫ് തോ​റ്റാ​ൽ കേ​ര​ള​ത്തി​ൽ മൂ​ന്നാം ശ​ക്തി വ​രു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

Aswathi Kottiyoor

കണ്ണുർജില്ലയില്‍ 312 പേര്‍ക്ക് കൂടി കൊവിഡ്: 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………..

Aswathi Kottiyoor

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും………….

Aswathi Kottiyoor
WordPress Image Lightbox