Uncategorized
ലഹരി വില്പന ചോദ്യം ചെയ്ത ആക്ടിവിസ്റ്റിനെ കടയുടമ വെടിവച്ചുകൊന്നു

ചണ്ഡിഗഡ്: മെഡിക്കല് സ്റ്റോറില് ലഹരി വില്ക്കുന്നത് ചോദ്യം ചെയ്ത ലഹരിവിരുദ്ധ പ്രവര്ത്തകനെ കടയുടമ വെടിവച്ചു കൊലപ്പെടുത്തി. ലഹരിവിരുദ്ധ പ്രവര്ത്തകനായ പര്വീന്ദര് സിംഗ് ജോട്ടയാണ് കടയുടമയുടെ വെടിയേറ്റു കൊല്ലപ്പെട്ടത്.പഞ്ചാബിലെ മാന്സയില് ഇന്നലെ രാവിലെയാണ് സംഭവം. കടയുടമയെ ചോദ്യം ചെയ്യുന്നത് ഫേസ്ബുക്കില് ലൈവില് പങ്കുവയ്ക്കുന്നതിനിടെയാണ് പര്വീന്ദറിന് കടയുടമയുടെ വെടിയേല്ക്കുന്നത്.




