Uncategorized

ബം​ഗ​ളൂ​രു​വി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട; ര​ണ്ട് മ​ല​യാ​ളി​ക​ൾ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. ഒ​ഡി​ഷ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന 317 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് മ​ല​യാ​ളി​ക​ൾ കു​മ്പ​ള​ഗോ​ഡ് പൊ​ലി​സി​ന്‍റെ പി​ടി‍​യി​ലാ​യി. വി​ഷ്ണു, ചാ​ന്ദ് പാ​ഷ എ​ന്നി​വ​രാ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്.ക​മ്പി​പു​ര​യി​ലെ ഈ​ദ്ഗാ​ഹ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച ഇ​ന്നോ​വ കാ​റും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ടു​ക്കി​യി​ലെ കു​മാ​ര​മം​ഗ​ല​ത്തേ​ക്കാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​പോ​യി​രു​ന്ന​തെ​ന്ന് പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ർ​ടി ന​ഗ​റി​ൽ നി​ന്ന് വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റു​മാ​യാ​ണ് പ്ര​തി​ക​ൾ ഒ​ഡി​ഷ​യി​ലെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച തി​രി​ച്ചെ​ത്തി​യ ഇ​രു​വ​രും ബം​ഗ​ളൂ​രു ബൊ​മ്മ​സാ​ന്ദ്ര​യി​ൽ താ​മ​സി​ച്ച ശേ​ഷം തൊ​ട്ട​ടു​ത്ത ദി​വ​സം കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button