Uncategorized

കെഎസ്ആർടിസി ഡിപ്പോകളുടെ ഭാരം തദ്ദേശ സ്ഥാപനങ്ങളുടെ തലയിൽ, സർക്കാർ ഇനി പണം നൽകില്ല; വിവാദ സർക്കുലർ പുറത്തിറങ്ങി

കെഎസ്ആർടിസി ഡിപ്പോകളുടെ ഭാരം ഇനി തദ്ദേശ സ്ഥാപനങ്ങളുടെ തലയിൽ. ഇത് സംബന്ധിച്ച വിവാദ സർക്കുലർ പുറത്തിറങ്ങി. സർക്കാർ കെഎസ്ആർടിസി ഡിപ്പോകൾക്കായി ഇനി പണം നൽകില്ല. ഡിപ്പോകൾ നന്നാക്കാൻ തദ്ദേശ വികസന ഫണ്ടും തൊഴിലുറപ്പ് വിഹിതവും വകമാറ്റണം എന്നും യുഡിഎഫ് സർക്കാർ നിർദേശം.

പഞ്ചായത്തുകൾ സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസംമുട്ടുമ്പോഴാണ് കോർപ്പറേഷന് ഫണ്ട് വെളുപ്പിക്കാൻ നീക്കം നടക്കുന്നത്. ഡിപ്പോകളിൽ ടോയ്ലറ്റും ലൈറ്റും വെക്കാൻ സ്വന്തം ഫണ്ട് കണ്ടെത്തണമെന്നാണ് സർക്കാരിന്റെ ഉത്തരവ്. യുഡിഎഫ് സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് ഉത്തരവ്. കെഎസ്ആർടിസി എംഡിയുടെ അപേക്ഷ പരിഗണിച്ചാണ് എൽഎസ്‌ജിഡി സെക്രട്ടറിയുടെ ഉത്തരവ് വന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button