Uncategorized

ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാ​ഗ്രതയിൽ ദില്ലി

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സമരവും കോക്രോച്ച് ജനത പാർട്ടിയുടെ സമരവും ഇന്ന് തുടങ്ങും. വിവിധ സംഘടനകളും ദില്ലയിൽ ഇന്ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സിജെപിയുടെ സമരം മുംബൈയിൽ നടക്കും. ജന്തർമന്തറിലേക്ക് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധ മാർച്ച് നടത്തും. മാർച്ചിന് ദില്ലി പൊലീസ് അനുമതി നൽകിയിട്ടില്ല. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ഒരാഴ്ചത്തെ ജില്ലാതല പ്രതിഷേധ പരിപാടികളും ഇന്ന് മുതൽ ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button