Uncategorized

അധ്യാപികമാർ ഉൾപെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസ്; മൂന്നാം പ്രതി കാവ്യയ്ക്ക് ജാമ്യം

അധ്യാപികമാർ ഉൾപെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിലെ മൂന്നാം പ്രതിയായ കാവ്യയ്ക്ക് ജാമ്യം. റിമാൻഡിൽ കഴിയുന്ന കാവ്യക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അഞ്ച് പ്രതികളുണ്ട്. ജൂലൈ 25 നാണ് കേസിൽ കാവ്യയെ വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി സഫ്‍വാൻ, രണ്ടാം പ്രതി അധ്യാപിക കീർത്തന എന്നിവർക്ക് നേരത്തെ ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. സഫ്‍വാൻ, അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ, ജിജിൻ കുര്യാക്കോസ് എന്നിവരാണ് കേസിലെ പ്രതികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button