Uncategorized

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാർ, ബോർഡ് ദൈനംദിന കാര്യങ്ങളാണ് ചെയ്യേണ്ടത്’: അരവണ പ്രതിസന്ധിയിൽ വി എൻ വാസവൻ

ശബരിമലയിലെ അരവണ പ്രതിസന്ധിയിൽ പ്രതികരണവുമായി മുൻ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. സന്നിധാനത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരാണെന്നും ബോർഡ് ചെയ്യേണ്ടത് ദൈനംദിന കാര്യങ്ങളാണെന്നും വി എൻ വാസവൻ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button