Uncategorized

കനത്ത മഴയിൽ മട്ടന്നൂരിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു;

​മട്ടന്നൂർ: കനത്ത മഴയെത്തുടർന്ന് മട്ടന്നൂരിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. കുരുവച്ചാൽ കക്കാട്ടുപറമ്പിൽ ചെമ്പിലാലി സീനത്തിന്റെ വീടിന്റെ മതിലാണ് പുലർച്ചെ പന്ത്രണ്ടരയോടെ തകർന്നത്.
​അപകടത്തെ തുടർന്ന് തൊട്ടടുത്ത വീടിന്റെ കിണറിനും വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസാധ്യത മുൻനിർത്തിയും സുരക്ഷ കണക്കിലെടുത്തും വീട്ടുകാരെ ഉടൻതന്നെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button