Uncategorized

രോ​ഗിയെ വീട്ടിലാക്കി മടങ്ങിയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, സംഭവം തിരുവല്ലയിൽ

തിരുവല്ല എം സി റോഡിലെ തിരുവല്ല പെരുംതുരുത്തിയിൽ രോഗിയെ വീട്ടിൽ വിട്ട് മടങ്ങിയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗിയുമായി പത്തനാപുരത്ത് പോയിവന്ന ആംബുലൻസ് ആണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് സൂചന. ഡ്രൈവർക്ക് നിസാര പരിക്ക് പറ്റി. ട്രാൻസ്ഫോർമർ ഉൾപ്പടെ ഉള്ള രണ്ട് ഇലക്ട്രിസിറ്റി പോസ്റ്റ്‌ ചുവട് ഭാഗം അപകടത്തിൽ ഒടിഞ്ഞു. .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button