Uncategorized
പേരാവൂർ :ഫാഷൻ ലേഡി ഓണംസമ്മനോത്സവം. നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിച്ചു .

പ്രമുഖ ഓർണമെൻസ് ആൻഡ് ഗോൾഡ് കവറിങ് സ്ഥാപനമായ ഫാഷൻ ലേഡിയുടെ പേരാവൂർ ഏടൂർ ശാഖകളിൽ സംഘടിപ്പിച്ച ഓണം നറുക്കെടുപ്പ് വിജയിയെ കണ്ടെത്തി. പേരാവൂർ ഷോറൂമിൽ നടന്ന ചടങ്ങിൽ യു എം സി യൂണിറ്റ് പ്രസിഡണ്ട് കെ എം ബഷീർ വിജയിയെ തിരഞ്ഞെടുത്തു. കൊളക്കാട് സ്വദേശി വസുദേവ് ആണ് നറുക്കെടുപ്പിലൂടെ സമ്മാനാർഹനായത്.ഡോ.മരിയ തെരേസ്, ഷിജിന ലൈറ്റ് സ്റ്റൈൽ, രാജേഷ് ടൈം ടച്ച്,ബിജു ടൈം ടച്ച് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




