Uncategorized

പെ​രു​മ്പാ​വൂ​രി​ൽ വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ. പൂ​പ്പാ​നി സ്വ​ദേ​ശി ഇ​ന്ദി​ര​യാ​ണ് മ​രി​ച്ച​ത്. രാ​വി​ലെ ഇ​ന്ദി​ര​യെ വീ​ട്ടി​ലെ മു​റി​യി​ൽ കാ​ണാ​താ​യ​തോ​ടെ, ഭ​ര്‍​ത്താ​വും മ​ക​നും ചേ​ര്‍​ന്ന് തെ​ര​ഞ്ഞു. ‌അ​പ്പോ​ഴാ​ണ് വീ​ടി​ന് പു​റ​ത്ത് പൊ​ള്ള​ലേ​റ്റ് നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ‌‌സ​മീ​പ​ത്തു നി​ന്ന് മ​ണ്ണെ​ണ്ണ കു​പ്പി​യും ല​ഭി​ച്ചി​രു​ന്നു. ഫൊ​റ​ൻ​സി​ക് സം​ഘ​മെ​ത്തി വി​ശ​ദ​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. പെ​രു​മ്പാ​വൂ​ര്‍ പൊ​ലി​സ് തു​ട​ര്‍​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button