Uncategorized
കുട കൈയ്യിൽ വെക്കാൻ മറക്കണ്ട; തിങ്കളാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയത്. മറ്റന്നാൾ പാലക്കാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ മുന്നറിയിപ്പില്ല.




