Uncategorized
കെപിസിസി അധ്യക്ഷ പ്രഖ്യാപനം വൈകില്ല; സതീശനോട് ഉറപ്പുനൽകി രാഹുൽ ഗാന്ധി, അധ്യക്ഷ മോഹം പരസ്യമാക്കി കൊടിക്കുന്നിൽ സുരേഷ്

ദില്ലി: കെപിസിസി അധ്യക്ഷ പ്രഖ്യാപനം വൈകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി. മുഴുവന്‍ സമയ അധ്യക്ഷന്‍ വരണമെന്ന ആവശ്യം ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വി ഡി സതീശന്‍ ഉന്നയിച്ചു. എംപി സ്ഥാനം പാര്‍ട്ടി പ്രസിഡന്‍റ് പദവിക്ക് അയോഗ്യതയല്ലെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പിന്നാലെ മുഖ്യമന്ത്രിയ കണ്ട ശേഷം കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. പിഎം ശ്രീ വിവാദം രാഹുല്‍ ഗാന്ധി – വി ഡി സതീശന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ല




