Uncategorized

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങളടക്കമുള്ള പ്രതികൾ ബത്തേരി കോടതിയിൽ ഹാജരായി, ജാമ്യം തുടരും

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യം തുടരും. ഇന്ന് കേസിൽ ബത്തേരി കോടതിയിൽ പ്രതികൾ ഹാജരായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികൾ ഹാജരായത്. കേസിന്റെ വിചാരണയുടെ ഭാഗമായാണ് ഹാജരായത്. മുട്ടിൽ മരം മുറിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത 41 കേസുകളിൽ 12 കേസുകളാണ് ഇന്ന് പരിഗണിച്ചത്. പോലീസ് രജിസ്റ്റർ ചെയ്ത 41 കേസുകളിൽ കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. തുടന്നാണ് പ്രതികൾ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. ഈ സാഹചര്യത്തിൽ വിചാരണനടപടികൾ ഇനി വൈകാതെ തുടങ്ങാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button