Uncategorized

നേ​പ്പാ​ളി​ലേ​ക്ക് അ​ഞ്ച് ട​ൺ അ​വ​ശ്യ​മ​രു​ന്നു​ക​ൾ അ​യ​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യം നാ​ശം​വി​ത​ച്ച നേ​പ്പാ​ളി​ലേ​ക്ക് ഇ​ന്ത്യ അ​ഞ്ച് ട​ൺ അ​വ​ശ്യ​മ​രു​ന്നു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ 11 അം​ഗ സം​ഘ​ത്തെ​യും അ​യ​ച്ചു. നേ​പ്പാ​ളി​നു സ​ഹാ​യ​വു​മാ​യി അ​ഞ്ചാം വി​മാ​ന​മാ​ണ് ഇ​ന്ത്യ അ​യ​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ളും വി​മാ​ന​ത്തി​ലു​ണ്ട്.ഇ​ന്ത്യ ഇ​തു​വ​രെ 68.5 ട​ൺ ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ൾ നേ​പ്പാ​ളി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്. തെ​ര​ച്ചി​ൽ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം ഡോ​ക്ട​ർ​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ൽ, സാ​ങ്കേ​തി​ക സം​ഘ​ത്തെ​യും അ​യ​ച്ചി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button