Uncategorized
കേരളത്തിൽ ഇത്രയും ബാറുകൾ ആവശ്യമില്ല, തൊഴുത്തുപോലെ വിൽപന പാടില്ല: എം.ലിജു

അഴിമതിക്കാരായ ഉദ്യോഗസ്‌ഥരെ കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ട്. ബാറുകാർ ഉദ്യോഗസ്ഥർക്കു കൊടുക്കുന്ന കൈക്കൂലിപ്പണം വ്യാജമദ്യ വിൽപനയിലൂടെയോ സമയക്രമം തെറ്റിച്ചു പ്രവർത്തിച്ചോ ആകും കണ്ടെത്തുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെയാണു ബാധിക്കുക. അതൊരിക്കലും അനുവദിക്കാൻ പറ്റില്ല.




