Uncategorized

സം​സ്ഥാ​ന​ത്തെ 38 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ സെ​പ്റ്റം​ബ​ർ 28ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; വോ​ട്ടെ​ണ്ണ​ൽ 29ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 38 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​മാ​സം 28ന് ​ന​ട​ക്കും. 29നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ഏ​ഴ് ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ൾ എം​എ​ൽ​എ​മാ​രാ​യ​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യാ​ണ് 38 വാ‍‍​ർ​ഡു​ക​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.ഫാ​ത്തി​മ ത​ഹ്‍​ലി​യ പ്ര​തി​നി​ധീ​ക​രി​ച്ച കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ കു​റ്റി​ച്ചി​റ വാ​ർ​ഡ്, സു​ധീ​ർ ഷാ ​പാ​ലോ​ട് അം​ഗ​മാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ല്ല​റ ഡി​വി​ഷ​ൻ തു​ട​ങ്ങി ദീ​പ​ക് ജോ​യ്, ടി.​എം.​ശ​ശി, സു​മേ​ഷ് അ​ച്യു​ത​ൻ, വി​നു ജോ​ബ്, സി.​വി. ശാ​ന്ത​കു​മാ​ർ എ​ന്നി​വ​രു​ടെ വാ​ർ​ഡു​ക​ളി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button