Uncategorized
മുംബൈയിൽ കാറിടിച്ച് എട്ടുവയസു കാരൻ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

മുംബൈ: മുംബൈയിലെ ബാന്ദ്രയിൽ കാറി ടിച്ച് എട്ടുവയസുകാരൻ മരിച്ചു. അൻഷ് ര വീന്ദ്ര ഗുപ്ത എന്ന കുട്ടിയാണ് മരിച്ചത്. കാ ർ ഓടിച്ചിരുന്ന ബാന്ദ്ര സ്വദേശിനി മേഘ ചെയ്തു. മേഘ ഫോണിൽ സംസാരിച്ചു കൊണ്ടാണ് വാഹനം ഓടിച്ചിരുന്നത്. ഞാറാഴ്ച്ച ഉച്ചയ്ക്ക് റോഡ് മുറിച്ചുകടക്കു ന്നതിനിടയിലാണ് അൻഷിനെ കാർ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി യെ ഉടൻ തന്നെ ആശുപത്രിയിൽ എത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ ത്തിൽ കേസെടുത്ത പോലീസ് മേഘയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.




