Uncategorized

സൗദിയിലെ സാമൂഹികപ്രവർത്തകനായ മലയാളി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ നഗരമായ ജിസാനിൽ സാമൂഹിക, സാംസ്‌കാരിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായിരുന്ന ആലപ്പുഴ വള്ളികുന്നം ചൂനാട് സ്വദേശി താഹ (61) കൊല്ലേത്ത് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. അവധിക്ക് നാട്ടിലുള്ള ഇദ്ദേഹവും കൊച്ചി ഹൈക്കോടതി അഭിഭാഷകനായ മകൻ ഹാഷ്മിയും വിദ്യാർത്ഥിനിയായ മകൾ ഖദീജയും സുഹൃത്തും മുൻ സൗദി പ്രവാസിയും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് പ്രഫസറുമായ ഡോ. ടി.പി. മുബാറക് സാനിയും ഒന്നിച്ച് വിനോദയാത്രയ്ക്കായി തമിഴ്നാട്ടിലെ രാമേശ്വരത്ത് പോയതായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button